അർത്ഥം : ഒരു സ്ഥലത്തു നിന്നും വന്നു മറ്റൊരു സ്ഥലത്തേക്കു വരിക.
ഉദാഹരണം :
ശ്യാം ഇന്നു വരും.അവന്‍ ഇന്നു ദില്ലിയില് എത്തി.
പര്യായപദങ്ങൾ : അടുക്കുക, ആഗമിക്കുക, ആയിത്തീരുക, എത്തിക്കഴിയുക, എത്തിച്ചേരുക, എത്തുക, പോരുക, പ്രാപിക്കുക, ഭവിക്കുക, വന്നുകൂടുക, വന്നുചേരുക, വരിക, സമീപിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു വസ്തുവില് വേറെ ഒരു വസ്തു വന്നു ചേരുക.
ഉദാഹരണം :
ഈ നദി സമുദ്രത്തില് ലയിക്കുന്നു
പര്യായപദങ്ങൾ : ലയിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी को किसी विशेष प्रयोजन या कार्यक्रम के लिए परिधान आदि पहनाकर उपयुक्त बनाना।
माँ बच्चे को स्कूल भेजने के लिए तैयार कर रही है।किसी वस्तु आदि में दूसरी वस्तु आदि का समाना।
यह नदी समुद्र में समाविष्ट हो जाती है।അർത്ഥം : ഒരു വസ്തുവില് വേറെ ഒരു വസ്തു വന്നു ചേരുക.
ഉദാഹരണം :
ഈ നദി സമുദ്രത്തില് ലയിക്കുന്നു.
പര്യായപദങ്ങൾ : ലയിക്കുക
അർത്ഥം : ഒരു വസ്തു മറ്റൊരു വസ്തുവിനെ സ്പര്ശിക്കുന്നത്
ഉദാഹരണം :
നടന്നുകൊണ്ടിരിക്കെ എന്റെ കൈ വൈദ്യുതി തൂണില്‍ തൊട്ടു പോയി
പര്യായപദങ്ങൾ : തൊടുക, പിടിക്കുക, മുട്ടുക, സമ്പര്ക്കമുണ്ടായിരിക്കുക, സ്പര്ശിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു വസ്തുവില്‍ മറ്റൊരു വസ്തു യോജിച്ച് ഒന്നാകുക.
ഉദാഹരണം :
ഇതില്‍ പലതരം ധാന്യം കലര്ന്നിരിക്കുന്നു.
പര്യായപദങ്ങൾ : കലരുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :