പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചൂടു് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചൂടു്   നാമം

അർത്ഥം : തീയുടെ മുകളില് വന്നുകൊണ്ടിരിക്കുന്ന ചൂടു്.

ഉദാഹരണം : കാട്ടില്‍ പടര്ന്നു പിടിച്ച തീ ആകാശത്തോളം ഉയര്ന്നിരുന്നു.

പര്യായപദങ്ങൾ : അഗ്നിശിഖ, ജ്വലിക്കുന്നതു്, തീജ്വാല, തീനാക്കു്‌, തീനാമ്പു്‌, തീനാളം, ദീപ്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आग के ऊपर उठने वाली लौ।

जंगल में लगी आग की ज्वाला आसमान को छू रही थी।
धीमी आँच पर दाल पक रही है।
अग्नि ज्वाला, अग्नि-जिह्वा, अग्नि-शिखा, अग्निशिखा, अर्चि, अलूला, आँच, कील, ज्वाला, झर, दहक, धँधोर, धंधार, धधक, धाधि, प्रसिति, भभूका, लपट, लुक, लूका, लौ, शोला

A strong flame that burns brightly.

The blaze spread rapidly.
blaze, blazing

അർത്ഥം : സ്വാഭാവികമായ, വൈദ്യുതിയില്‍ നിന്നോ, അഗ്നിയില്‍ നിന്നോ ഉത്പാദിപ്പിക്കപ്പെടുന്ന താപം കൊണ്ടു്‌ സാധനങ്ങള്‍ ചൂടായി ഉരുകുകയോ നിരാവി ആയോ മാറുന്നു.

ഉദാഹരണം : ചൂടു കൊണ്ടു്‌ കൈ പൊള്ളി.

പര്യായപദങ്ങൾ : അഘോരം, ആവി, ഇളംചൂടു്‌, ഉഷ്ണം, ഉഷ്ണഹേതു, ഊഷ്മാങ്കരേഖ, ഊഷ്മാവു്‌, ഘര്മ്മം, താപ നില, താപം, മന്ദോഷ്ണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह प्राकृतिक, विद्युत या अग्नि से उत्पन्न होने वाली शक्ति जिसके प्रभाव से चीज़ें गर्म होकर पिघलने या भाप के रूप में हो जाती हैं और जिसका अनुभव गर्मी या जलन के रूप में होता है।

ताप से हाथ जल गया।
अवदाह, अशीत, आतप, उखम, उष्णता, उष्म, उष्मा, ऊष्म, गरमाहट, गरमी, गर्मी, ताप, तेज, तेज़

A form of energy that is transferred by a difference in temperature.

heat, heat energy