അർത്ഥം : ചൂടാക്കുക
ഉദാഹരണം :
അവന് ഇരുമ്പിനെ തീയിലിട്ട് ചൂടാക്കികൊണ്ടിരിക്കുന്നു.
അർത്ഥം : തീയുടെ അടുത്ത് വച്ച് സാധാരണയായി ചൂടാക്കുക
ഉദാഹരണം :
അമ്മ അടുപ്പിനടുത്ത് വച്ച് റൊട്ടി ചൂടാക്കുകയാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ചൂടാക്കുക
ഉദാഹരണം :
അമ്മ തണുത്ത പാല് വീണ്ടും ചൂടാക്കികൊണ്ടിരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :