അർത്ഥം : ഏതെങ്കിലും ഒരു കാര്യത്തിനു എല്ലാതരത്തിലുമുള്ള അധികാരം പ്രാപ്തമായിട്ടുള്ള ആള്.
ഉദാഹരണം :
ഈ മതപരമായ കര്മ്മത്തിന്റെ അധികാരി സേഠ് മോഹന്ദാസ്ജി ആണ്, കാരണം അദ്ദേഹത്തിന്റെ മേല്നോട്ടത്തിലാണ് ഇത് നടക്കുന്നത്.
പര്യായപദങ്ങൾ : അധികാരി, ഉത്തരവാദി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसे किसी कार्य में सब प्रकार के अधिकार प्राप्त हों।
इस अनुष्ठान के कर्ताधर्ता सेठ मोहनदासजी हैं,क्योंकि उन्हीं की देख रेख में यह कार्य हो रहा है।