പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചുമ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചുമ   നാമം

അർത്ഥം : കുതിര്യ്ക്ക് വരുന്ന ചുമ

ഉദാഹരണം : ഈ കുതിര്യ്ക്ക് ചുമ യാണ്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पशुओं विशेषकर घोड़े की खाँसी।

इस घोड़े को धाँसी हो गई है।
धाँसी

അർത്ഥം : അധികം തുമ്മുന്ന രോഗം.

ഉദാഹരണം : അവനെ ചുമ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : കാസം, കുര, ക്ഷവഥു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अधिक खाँसने का रोग।

उसे खाँसी ने परेशान कर रखा है।
काश, काश रोग, कास, कास रोग, खाँसी, खांसी, खोंखी, धंगा

അർത്ഥം : തൊണ്ടയില്‍ എന്തെങ്കിലും കുരുങ്ങിയതു കൊണ്ടോ മൂക്കില് വെള്ളം പോയതുകൊണ്ടോ ഉള്ള ചുമ

ഉദാഹരണം : ചുമയോടൊപ്പം ഈച്ചയും മൂക്കില് നിന്ന് പുറത്ത് വന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गले में कोई चीज फँसने अथवा नाक में पानी चढ़ जाने से आनेवाली एक प्रकार की खाँसी।

उच्छू के साथ ही मच्छर नाक से बाहर निकल गया।
उच्छू