പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചായില്യം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചായില്യം   നാമം

അർത്ഥം : അരക്ക് കൊണ്ട് നിര്‍മ്മിച്ച നിറം

ഉദാഹരണം : പെണ്ണുങ്ങള്‍ ചായില്യം ചുണ്ടില്‍ തേയ്ക്കും

പര്യായപദങ്ങൾ : കോലരക്കിന്റെ കറ, ചെമപ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लाख से बनाया हुआ एक प्रकार का रंग।

स्त्रियाँ लाखा को होठों पर लगाती हैं।
लाखा

അർത്ഥം : ഹിന്ദു ഭര്തൃ, മതികള്‍ നിറുകയില്‍ ഇടുന്ന ഒരു തരം ചുവന്ന നിറത്തിലുള്ള ചൂര്ണ്ണം .

ഉദാഹരണം : പരിഷ്ക്കാരികളായ ചില വിവാഹിതകള്‍ സിന്ദൂരം ഇടുവാന്‍ ഇഷ്ടപ്പെടാറില്ല.

പര്യായപദങ്ങൾ : ചുമപ്പു ചായം, സിന്ദൂര വര്ണ്ണം, സിന്ദൂരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का लाल रंग या चूर्ण जिसे हिंदू सुहागिनें माँग में भरती हैं।

आधुनिक युग में कुछ शहरी विवाहिताएँ सिंदूर लगाना पसंद नहीं करतीं।
अरुण, अरुन, इंगुर, ईंगुर, नागरक्त, नागरेणु, नागसंभव, नागसम्भव, पत्रावलि, मंगल्य, महारस, रक्त, रक्तचूर्ण, रक्तशासन, वीररज, सिंदूर, सिन्दूर, सेंदुर, हंसपाद