പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചാപം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചാപം   നാമം

അർത്ഥം : മുള അല്ലെങ്കില്‍ ഇരുമ്പിന്റെ കമ്പിയെ കുറച്ചു വളച്ചിട്ടു അതിന്റെ രണ്ടറ്റങ്ങളെ ചരടു കൊണ്ടു കെട്ടി ഉണ്ടാക്കിയ വില്ലുകൊണ്ടു അമ്പെയ്യുന്നു.; ശികാരി പുലിയെ അമ്പുകൊണ്ടു ഉന്നംവെച്ചു കൊന്നു.

ഉദാഹരണം :

പര്യായപദങ്ങൾ : ഇഷ്വാസം, കാർമ്മുകം, കോദണ്ഡം, ഞാണ്‍, ധനു, ധനുസ്സു്, ധന്വം, വില്ലങ്കം, വില്ലുന്ന ആയുധം, ശരം, ശരാസനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बाँस या लोहे आदि की छड़ को कुछ झुकाकर उसके दोनों सिरों के बीच डोरी बाँधकर बनाया हुआ अस्त्र, जिससे तीर चलाते हैं।

शिकारी ने धनुष से निशाना साधा और शेर को ढेर कर दिया।
कमान, कोडंड, कोदंड, चाँप, चाप, तुजीह, धनक, धनु, धनुष, धन्व, धन्वा, धरम, धर्म, बाँक, शरायुध, शरासन

അർത്ഥം : വൃത്ത കേന്ദ്രത്തില്‍ നിന്ന് അതിന്റെ പരിധി വരെ വരയ്ക്കുന്ന രേഖ അത് വ്യാസത്തിന്റെ പകുതിയായിരിക്കും

ഉദാഹരണം : ഈ വൃത്തത്തിന്റെ ചാപം അഞ്ച് സെന്റീമീറ്റര്‍ ആകുന്നു

പര്യായപദങ്ങൾ : വ്യാസാര്ദ്ധം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वृत्त के केंद्र से परिधि तक की रेखा जो व्यास की आधी होती है।

इस वृत्त का अर्धव्यास पाँच सेंटीमीटर है।
अर्द्ध-व्यास, अर्द्धव्यास, अर्ध-व्यास, अर्धव्यास, इषु, त्रिजीवा, त्रिज्या, व्यासार्ध

A straight line from the center to the perimeter of a circle (or from the center to the surface of a sphere).

radius