അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : വെള്ളത്തില്‍ കൂടി ചേര്‍ന്ന പൊടി, മണ്ണു് മുതലായവ.
ഉദാഹരണം : മഴക്കാലത്തു് എല്ലാ വെട്ടു വഴികളും ചളി നിറഞ്ഞതാകുന്നു.
പര്യായപദങ്ങൾ : അയം, കച്ഛഭൂമി, കര്‍ദമം, ചളുമ്പു്, ചേറു്, ജംബാളം, നിഷദ്വരം, പക്ഷം, പങ്കം, മണ്കുഴമ്പു്, ശാദം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
पानी में मिली हुई धूल, मिट्टी, आदि।
Water soaked soil. Soft wet earth.
അർത്ഥം : കുളത്തിനെ സംബന്ധിച്ച.
ഉദാഹരണം : മൂശാരി ചളി മണ്ണുകൊണ്ട് പാത്രം ഉണ്ടാക്കികൊണ്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
ताल या तालाब का या ताल से संबंधित।
ഇൻസ്റ്റാൾ ചെയ്യുക