അർത്ഥം : ചപ്പാത്തി മുതലായവ പരത്തുന്നതിനു വേണ്ടിയുള്ള തടി അല്ലെങ്കില്‍ കല്ലു കൊണ്ട് ഉണ്ടാക്കിയിട്ടുള്ള ഒരു ഉരുണ്ടതും നാലു വശമുള്ളതുമായ വസ്തു.
ഉദാഹരണം :
അമ്മ ചപ്പാത്തി പരത്തുന്നതിനു വേണ്ടി ചതുരക്കല്ലും കോലും കൊണ്ടു വന്നു.
പര്യായപദങ്ങൾ : ചതുരക്കല്ല്, ചപ്പാത്തികല്ല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :