പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഘടികാരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഘടികാരം   നാമം

അർത്ഥം : മണിക്കൂർ, നിമിഷം മുതലായവ അനുസരിച്ച്‌ കണക്ക്കൂട്ടുന്ന സമയം അറിയാന് പറ്റുന്ന യന്ത്രം.

ഉദാഹരണം : അവന്‍ വിദേശ ഘടികാരം ധരിച്ചിരിന്നു.

പര്യായപദങ്ങൾ : വാച്ച്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह यंत्र जिससे घंटे और मिनट आदि के हिसाब से समय का पता लगता है।

वह विदेशी घड़ी पहने हुए था।
घड़ी

A timepiece that shows the time of day.

clock

അർത്ഥം : യന്ത്രത്തിലെ സമയം ക്രമപ്പെടുത്തുന്ന ഭാഗം

ഉദാഹരണം : മിക്കവാറും എല്ലാ എന്ത്രങ്ങ്ലിലും ഘടികാരം ഉണ്ട്

പര്യായപദങ്ങൾ : ടൈമര്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी यंत्र में लगा वह पुर्जा जो समय को नियंत्रित करता है।

बहुत सारी मशीनों में काल-समंजक पाया जाता है।
काल समंजक, काल-समंजक, टाइमर, समय नियामक, समय-नियामक

A regulator that activates or deactivates a mechanism at set times.

timer