അർത്ഥം : ഏതൊരുവനാണൊ ഗുരുമന്ത്രം സ്വീകരിക്കാത്തത് അതായത് ഗുരുത്വം ഇല്ലാത്തത്
ഉദാഹരണം :
സന്യാസിമാര്‍ ഗുരുത്വമില്ലാത്തവരെ വിമര്‍ശിച്ചിട്ടുണ്ട്
പര്യായപദങ്ങൾ : ഗുരുഹീനനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : തനിക്കു ചെയ്തു കിട്ടിയ ഉപകാരമൊന്നും ഓര്‍ക്കാത്ത.
ഉദാഹരണം :
അവന് നന്ദികെട്ടവനാണു, കാര്യം കഴിഞ്ഞപ്പോള്‍ ആരേയും അറിയുന്നില്ല.
പര്യായപദങ്ങൾ : ഉപകാരസ്മരണയില്ലാത്ത, നന്ദികെട്ട, നന്ദിയില്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अपने साथ किया हुआ उपकार न मानने वाला।
वह कृतघ्न व्यक्ति है,काम निकल जाने के बाद किसी को पहचानता नहीं है।Not feeling or showing gratitude.
Ungrateful heirs.