പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഗുരുകുലം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഗുരുകുലം   നാമം

അർത്ഥം : ഋഷികളുടേയും മുനിമാരുടേയും താമസ സ്ഥലം.

ഉദാഹരണം : വനവാസത്തിന്റെ ഇടക്കു ശ്രീരാമന്‍ പഞ്ചവടിയില് തന്റെ ആശ്രമം ഉണ്ടാക്കി.

പര്യായപദങ്ങൾ : ആശ്രമം, ഉടജം, ഋഷിമാരുടെ വാസ സ്ഥാനം, ഋഷിവാടം, പര്ണ്ണകുടീരം, പര്ണ്ണശാല, മഠം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऋषियों और मुनियों के रहने का स्थान।

वनवास के दौरान श्रीराम ने पंचवटी में अपना आश्रम बनाया।
आश्रम, कुटिया

The abode of a hermit.

hermitage

അർത്ഥം : വൈദീകകാലത്തെ ഒരു ആശ്രമം അവിടെ ഗുരു ശിഷ്യന്മാരെ തന്റെ കൂടെ താമസിപ്പിച്ച് വിദ്യ നല്കുന്നു

ഉദാഹരണം : വൈദീക കാലത്ത് ആളുകള്‍ ബ്രഹ്മചര്യം പാലിച്ച് ഗുരുകുലത്തിലിരുന്ന് വിദ്യ അഭ്യസിച്ചിരുന്നുസംഗീതത്തിന്റെ മണ്ഡലത്തില് ഇന്നും ചില സ്ഥലങ്ങളില്‍ ഗുരുകുല സമ്പ്രദായം നിലനിന്നിരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वैदिक युग का वह आश्रम जहाँ गुरु विद्यार्थियों को अपने पास रखकर शिक्षा देता था।

वैदिक युग में लोग ब्रह्मचर्य का पालन करते हुए गुरुकुल में शिक्षा प्राप्त करते थे।
संगीत के क्षेत्र में आज भी कहीं-कहीं गुरुकुल प्रचलन में हैं।
आचार्यकुल, आचार्य्यकुल, गुरुकुल