പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഗാന്ധി മാര്ഗ്ഗം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : സത്യം, അഹിംസ മുതലായവയുടെ പരിപാലനം കൂട്ടി ചേര്ത്തിട്ടുള്ള ഗാന്ധിജിയുടെ സിദ്ധാന്തം.

ഉദാഹരണം : ഇന്നത്തെ ഹിംസാത്മകമായ സ്ഥിതിയില്‍ ഗാന്ധി മാര്ഗ്ഗം സ്വന്തമാക്കുക എളുപ്പമല്ല.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गाँधी जी का सिद्धांत या वाद जिनमें सत्य, अहिंसा आदि का पालन सम्मिलित है।

आज की हिंसात्मक स्थिति में गाँधीवाद अपनाना सरल न होगा।
गाँधीगिरी, गाँधीवाद