അർത്ഥം : ഗര്‍ഭത്തിലിരിക്കുന്ന ഭ്രൂണത്തെ അല്ലെങ്കില്‍ സന്താനത്തെ കൊല്ലുന്ന പ്രക്രിയ.
ഉദാഹരണം :
ഭ്രൂണഹത്യ മഹാപാപമാണ്.
പര്യായപദങ്ങൾ : ഗര്‍ഭച്ഛിദ്രം, ഭ്രൂണഹത്യ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Termination of pregnancy.
abortion