അർത്ഥം : തന്റെ സ്ഥാനം വിട്ടിട്ട് അവിടെയും ഇവിടെയുമായി നടക്കുന്ന ക്രിയ
ഉദാഹരണം :
ആകാശത്തില്‍ നക്ഷത്രങ്ങളുടെ ചലനം രാത്രിയില്‍ സ്പഷ്ടമായി കാണാം
പര്യായപദങ്ങൾ : അനക്കം, ഇളക്കം, ചലനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of moving away in different direction from a common point.
An angle is formed by the divergence of two straight lines.അർത്ഥം : വിസ്തരിച്ചു പറയുകയോ എഴുതുകയോ ചെയ്യുന്ന അവസ്ഥ.
ഉദാഹരണം :
രാമ ചരിത മാനസം തുളസീദാസിനാല്‍ രചിക്കപ്പെട്ട ഒരു വിചിത്രമായ വര്ണ്ണനയാണു്.
പര്യായപദങ്ങൾ : അവസ്ഥ, ഇരിപ്പു്, കഥ, കിടപ്പു്, ചുറ്റുപാടു്, നില, നിലപാടു്, നിലവാരം, വര്ണ്ണനം, വൃത്താന്തം, സാഹചര്യം, സ്ഥിതിവിശേഷം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A graphic or vivid verbal description.
Too often the narrative was interrupted by long word pictures.