അർത്ഥം : ഹൈന്ദവർ ആദ്യം പൂജിക്കുന്ന ദേവന് ഈ ദേവന്റെ ശിരസ് ആനയുടേതും ശ്ശരീരം മനുഷ്യന്റേതു പോലെയുമായിരിക്കും
ഉദാഹരണം :
ഗണപതിയുടെ വാഹനം മൂഷികനാണ്
പര്യായപദങ്ങൾ : ആഖുരഥൻ, ഇഭാനനൻ, ഏകദന്തൻ, കുംഭോദരൻ, ഗജമുഖൻ, ഗജാനനൻ, ഗണപതി, ദ്വൈമാതുരൻ, ലംബോദരൻ, വിഘ്നരാജൻ, വിനായകൻ, ഹേരംബൻ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सनातन धर्म के एक प्रधान एवं अग्रपूज्य देवता जिनका शरीर मनुष्य का और सिर हाथी का होता है।
गणेश जी का वाहन मूषक है। किसी भी कार्य या मङ्गल कार्य के शुभारम्भ में श्री गणेश जी की पूजा-अर्चना की जाती है।