പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഖരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഖരം   നാമം

അർത്ഥം : കുതിരയെ പോലുള്ള പക്ഷെ അതിലും ചെറിയ ഒരു നാല്ക്കാലി.

ഉദാഹരണം : കഴുത നിന്നു കൊണ്ട്‌ ഉറങ്ങുന്നു.

പര്യായപദങ്ങൾ : കഴുത, ഗർദ്ദഭം, ചക്രീവന്, ബാലേയം, രാസഭം, വാസം, ശീതളാശ്വം, ഹരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घोड़े की तरह का, पर उससे छोटा, एक चौपाया।

गधा खड़े-खड़े सोता है।
खर, गदहा, गधा, गर्दभ, रमण, रेणुरुषित, लंबकर्ण, लम्बकर्ण, शंकुकर्ण

Hardy and sure-footed animal smaller and with longer ears than the horse.

ass

അർത്ഥം : വാതകമോ ദ്രാവകമോ അല്ലാത്തതും നിയതമായ ആകൃതിയുള്ളതുമായ സാധനം

ഉദാഹരണം : ഖരം,ദ്രവം,വാതകം എന്നീമൂന്നവസ്ഥകളിലാണ്‍ പദാര്‍ഥം സ്ഥിതിചെയ്യുന്നത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो निश्चित आयतन एवं आकार का हो या ना तरल हो ना गैस।

पदार्थ ठोस, द्रव और गैस इन तीन अवस्थाओं में पाया जाता है।
ठोस, ठोस पदार्थ