അർത്ഥം : പരിശ്രമിച്ച് കഴിയുമ്പോള് വീണ്ടും പരിശ്രമിക്കാന്‍ പറ്റാത്ത പോലെ ദുർബലമാവുക
ഉദാഹരണം :
ഇത്രയും ജോലി ചെയ്‌തിട്ടും ഞാന്‍ ക്ഷീണിച്ചില്ല.
പര്യായപദങ്ങൾ : അലുക്കുക, അസഹ്യപ്പെടുക, ആയാസപ്പെടുക, ഇടിയുക, ഉഴലുക, ക്ഷമകെടുക, ജുഗുപ്സ തോന്നുക, തളരുക, തളറ്ച്ചവരുക, ദുസ്സഹമാവുക, മടുക്കുക, മടുപ്പുവരുക, മുഷിയുക, വലയുക, വാടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
परिश्रम करते-करते इतना शिथिल होना की फिर और परिश्रम न हो सके।
इतना काम करने के बाद भी मैं नहीं थका।അർത്ഥം : മുമ്പുള്ള അവസ്ഥയെക്കാൾ മാറുക
ഉദാഹരണം :
തെറ്റായ രീതിയിൽ വ്യായാമം ചെയ്യുന്നതുകൊണ്ട് ചിലപ്പോൾ എല്ലുകൾ ക്ഷീണിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पहले की अवस्था से पतला या छोटा होना या क्षीण होना (विशेषकर किसी बीमारी आदि के कारण)।
गलत तरीके से व्यायाम करने से भी कभी-कभी हड्डियाँ गलती हैं।അർത്ഥം : കാന്തിയില് അഴുക്കു വീഴുക.
ഉദാഹരണം :
ചീത്ത വര്ത്തമാനം കേട്ടിട്ടു് അവന്റെ മുഖം വിളറിപ്പോയി.
പര്യായപദങ്ങൾ : കൂമ്പുക, തളരുക, ദു, നിറം മങ്ങുക, നിഷ്പ്രഭമാകുക, ബലം കുറയുക, മങ്ങുക, മ്ലാനമാകുക, രക്തപ്രസാദമില്ലാതാകുക, വഴങ്ങുക, വാടുക, വാട്ടം, വിളറുക, വിവര്ണ്ണമാകുക, ശോഭ കുറയുക, ശോഷിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कांति का मलिन पड़ना।
बुरी ख़बर सुन कर उसका चेहरा मुरझा गया।അർത്ഥം : ക്ഷീണിക്കുക
ഉദാഹരണം :
രോഗിയുടെ ശരീരം പ്രത് ദിനം ക്ഷീണിച്ച് വരുന്നു
പര്യായപദങ്ങൾ : ഉണങ്ങുക, ക്ഷയിക്കുക, മെലിയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :