പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ക്ഷമ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ക്ഷമ   നാമം

അർത്ഥം : മറ്റൊരാള്‍ വഴി ഉണ്ടായ കഷ്ടം സഹിച്ച് അതിനു പ്രതികാരമോ ശിക്ഷയോ ആഗ്രഹിക്കാത്തത്.

ഉദാഹരണം : ക്ഷമ വീരന്മാരുടെ ആഭൂഷണമാണ്.

പര്യായപദങ്ങൾ : മാപ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चित्त की वह वृत्ति जिससे मनुष्य दूसरे द्वारा पहुँचाया हुआ कष्ट सह लेता है और उसके प्रतिकार या दंड की इच्छा नहीं करता।

क्षमा वीरों का आभूषण है।
अफ़ू, अफू, क्षमा, तितिक्षा, निष्कृति, मर्षण, माफ़ी, माफी, मुआफ़ी

Compassionate feelings that support a willingness to forgive.

forgiveness

അർത്ഥം : മനസ്സിനെ അഥവാ ചിന്തകളെ നിയന്ത്രിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : സംയമനം പാലിച്ചാല്‍ രോഗങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയും.

പര്യായപദങ്ങൾ : അച്ചടക്കം, നിയന്ത്രണം, മിതത്വം, സംയമനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मन या चित्त की वृत्तियों को वश में रखने की क्रिया।

संयम द्वारा रोगों से बचा जा सकता है।
आत्मनिग्रह, आत्मनियंत्रण, आत्मसंयम, संयम

The trait of resolutely controlling your own behavior.

possession, self-command, self-control, self-possession, self-will, will power, willpower

അർത്ഥം : മനസ്സിനെ നിയന്ത്രിച്ചു വെക്കുന്നത്.

ഉദാഹരണം : അമ്മ കാലത്തു മുതല്‍ ക്ഷമയോടു കൂടി ഇരിക്കുന്നുണ്ടായിരുന്നു, എന്നാല്‍ അച്ഛനെ കണ്ടപ്പോള്‍ മുതല്‍ ചാടി എഴുന്നേറ്റു.

പര്യായപദങ്ങൾ : സഹനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मनोभाव आदि को नियंत्रित रखने की क्रिया।

माँ सुबह से ज़ब्त किए बैठी थीं और पिताजी के आते ही फट पड़ी।
जब्त, ज़ब्त