അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : കോപിക്കുന്ന അവസ്ഥ.
ഉദാഹരണം : അവന്റെ അടുത്ത് തമാശ കാണിക്കല്ലെ, ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് അവനു കോപം വരും.
പര്യായപദങ്ങൾ : അമര്‍ഷം, കോപം, ക്രോധം, പ്രതിഘം, രുട്ടു, രോഷം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
चिढ़ने की अवस्था या भाव।
Anger produced by some annoying irritation.
ഇൻസ്റ്റാൾ ചെയ്യുക