അർത്ഥം : വ്യവസ്ഥ ചെയ്യിക്കുന്ന പ്രവര്‍ത്തനം അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
ഒരോ ജോലിയുടെയും ക്രമീകരണം ശരിയായിരിക്കണം.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
व्यवस्था करने की क्रिया या भाव।
हर काम का व्यवस्थापन ठीक होना चाहिए।അർത്ഥം : ക്രമത്തില്‍ ആകുന്ന അവസ്ഥ.
ഉദാഹരണം :
ക്രമം അസരിച്ചുള്ള കടകള്‍ വഴിയുടെ ശോഭ വര്‍ദ്ധിപ്പിക്കുന്നു.
പര്യായപദങ്ങൾ : ക്രമം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A condition of regular or proper arrangement.
He put his desk in order.അർത്ഥം : ഏതെങ്കിലും വസ്തുവിനെ യഥാസ്ഥാനത്ത് അല്ലെങ്കില്‍ ശരിയായ ക്രമത്തില്‍ അടുക്കുന്ന പ്രക്രിയ.
ഉദാഹരണം :
ക്ലാസ്സിന്റെ പദ്ധതി എല്ലാവരുടേയും മനസ്സ് മോഹിപ്പിച്ചു.
പര്യായപദങ്ങൾ : പദ്ധതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :