അർത്ഥം : ക്രമത്തില്‍ അല്ലാത്തത്.
ഉദാഹരണം :
ക്രമമല്ലാത്ത പുസ്തകങ്ങളെ ക്രമത്തിലാക്കുക.
പര്യായപദങ്ങൾ : അടുക്കില്ലാത്ത, മുറയില്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അധികാരം ഇല്ലാത്ത ആള്
ഉദാഹരണം :
വീട്ടിൽ അനധികൃതമായി ഒരാള്‍ തന്റെ അവകാശം സ്ഥാപിച്ചിരിക്കുന്നു എന്നിട്ടും നിങ്ങൾ ഒന്നും ചെയ്യാതിരിക്കുന്നു
പര്യായപദങ്ങൾ : അനധികൃതമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :