പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കോര്ക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കോര്ക്കുക   ക്രിയ

അർത്ഥം : സുന്ദരമായതും വ്യവസ്ഥിതമായും അവതരിപ്പിക്കുക

ഉദാഹരണം : അവന്‍ തന്റെ അനുഭവങ്ങളെ ശബ്ദങ്ങളില്‍ കോര്ത്തിണക്കി

പര്യായപദങ്ങൾ : ഒന്നിച്ചാക്കുക, ഒരുമിച്ചാക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सुन्दर और व्यवस्थित ढंग से अभिव्यक्त करना।

उसने अपनी अनुभूति को शब्दों में पिरोया।
पिरोना

Add as if on a string.

String these ideas together.
String up these songs and you'll have a musical.
string, string up

അർത്ഥം : പല വസ്തുക്കള്‍ അല്ലെങ്കില്‍ ഏതെങ്കിലും ഒരു വസ്തുവിന്റെ പല ഭാഗത്തായിട്ട് ഓട്ടകള്‍ ഇട്ട് അതില്‍ നൂല്‍ അല്ലെങ്കില്‍ കയര്‍ ഇടുക

ഉദാഹരണം : അവന്‍ പല സ്ഥലത്തായി പരന്ന് കിടന്ന പേപ്പറുകള്‍ കോര്ത്തെടുത്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कई वस्तुओं या किसी वस्तु के कई भागों को छेदकर उसमें रस्सी या तागा डालना।

उसने इधर-उधर बिखरे कागज़ो को नत्थी किया।
नत्थी करना, नाँधना, नाथना, नाधना

Become joined or linked together.

yoke