പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കോണ്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കോണ്‍   നാമം

അർത്ഥം : മൃഗങ്ങള്‍ താമസിക്കുന്ന ഭൂമിയുടെ അടിയിലോ പർവതത്തിന്റെ ഉള്ളിലോ വിസ്താരമേറിയ ഒഴിഞ്ഞ സ്ഥലം.

ഉദാഹരണം : സിംഹം ഗുഹയില് താമസിക്കുന്നു.

പര്യായപദങ്ങൾ : അദ്രികുക്ഷി, അള്ളാപ്പു്‌, ഇരുട്ടറ, ഏകാന്ത സങ്കേതം, ഒളിസ്ഥലം, കന്ദരം, കൂപം, ഗഹ്വരം, ഗിരികന്ദരം, ഗുപ്തസ്ഥാനം, ഗുഹ, ഗുഹം, ഗൂഢ സങ്കേതം, ജഠരം, ദരി, നിലവറ, പര്വത ദ്വാരം, പൂനം, പൊത്തു്‌, പൊള്ളയായ ഇരുണ്ട സ്ഥലം, ബിലം, മട, മാളം, മൂല, മൊന്ത, രന്ധ്രം, രുഹകം, രോകം, വങ്കു്‌, സ്വകാര്യസ്ഥലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्राकृतिक रूप से निर्मित ज़मीन या पहाड़ के नीचे या अंदर की विस्तृत और खाली जगह जिसमें प्रायः पशु आदि रहते हों।

हिमायल की गुफाओं में कई तपस्वी रहते हैं।
शेर गुफा में रहता है।
कंदर, कंदरा, कन्दर, कन्दरा, खोह, गह्वर, गुफा, गुहा, दरि, दरी, पृथ्वीगृह, विवर

A geological formation consisting of an underground enclosure with access from the surface of the ground or from the sea.

cave

അർത്ഥം : ഭിന്നമായ ദിശകളില്‍ നിന്നു വന്നിട്ടു ഒരേ സ്ഥാനത്തു കൂടിച്ചേരുന്ന രേഖകളുടേയും ഭൂതലത്തിന്റേയും ഇടയിലുള്ള സ്ഥാനം.

ഉദാഹരണം : പലഹാരങ്ങളുടെ പീടിക അങ്ങാടിയുടെ തെക്കെ കോണിലാണു്.

പര്യായപദങ്ങൾ : അഗ്രം, കോടി, കോണം, തിരിവു്, മുക്കു്, മുന, മൂല, രണ്ടു തെരുവുകള്‍ ബന്ധിക്കുന്ന സ്ഥലം, വളവു്‌, വാള്മുന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भिन्न दिशाओं से आकर एक स्थान पर मिलने वाली रेखाओं या धरातलों के बीच का स्थान।

मिठाई की दुकान बाज़ार के दक्षिण कोने पर है।
अर, अस्र, आर, कोण, कोना, गोशा

A projecting part where two sides or edges meet.

He knocked off the corners.
corner