അർത്ഥം : കത്തുന്ന അല്ലെങ്കില്‍ കത്തിക്കുന്ന ക്രിയ
ഉദാഹരണം :
നമ്മുടെ ഇവിടെ ഏതൊരു കാര്യവും ദീപം തെളിയിക്കലിലാണ് ആരംഭിക്കുന്നത്
പര്യായപദങ്ങൾ : തെളിയിക്കല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The process of initiating combustion or catching fire.
ignition