അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : എവിടെയെങ്കിലും നീളത്തിലോ വീതിയിലോ ആയിക്കിടക്കുന്ന ഏതെങ്കിലും വസ്തുവിന്റെ ഭാഗം.
ഉദാഹരണം : ഈ കിണ്ണത്തിന്റെ അരിക് വളരെയധികം ദുര്‍ബ്ബലമാണ്.
പര്യായപദങ്ങൾ : അരിക്, അരു, അരുക്, അറ്റം, ഇറമ്പ്, ഉതട്, തടം, തിണ്ട്, പാര്‍ശ്വം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
किसी वस्तु का वह भाग जहाँ उसकी लम्बाई या चौड़ाई समाप्त होती है।
किसी भौतिक मात्रा की वह छोटी मात्रा जो स्वतंत्र रूप से रह सकती है, विशेष रूप से विद्युत चुम्बकीय विकिरण की पृथक मात्रा।
The boundary of a surface.
അർത്ഥം : എവിടെയെങ്കിലും നീളത്തിലോ വീതിയിലോ ആയിക്കിടക്കുന്ന ഏതെങ്കിലും വസ്തുവിന്റെ ഭാഗം
ഉദാഹരണം : ഈ കിണ്ണത്തിന്റെ അരിക് വളരെയധികം ദുര്ബ്ബകലമാണ്
ഇൻസ്റ്റാൾ ചെയ്യുക