പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൊട്ട എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൊട്ട   നാമം

അർത്ഥം : മുള ചെറിയ വയര് എന്നിവ കൊണ്ട് നെയ്തെടുത്ത പാത്രം

ഉദാഹരണം : കൊട്ടയില് മാമ്പഴം വച്ചിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बाँस या पतली टहनियों का बना हुआ गोल और गहरा पात्र।

टोकरे में आम रखे हुए हैं।
खाँचा, छबड़ा, झाबा, टोकना, टोकरा

അർത്ഥം : മുള അല്ലെങ്കില്‍ നേര്ത്ത കമ്പുകള്‍ കൊണ്ടു ഉണ്ടാക്കിയ ചെരിയ, ഉരുണ്ട ആഴമേറിയ പാത്രം.

ഉദാഹരണം : അവന്‍ തലയില് കൊട്ട വെച്ചു പച്ചക്കറി വില്ക്കുന്നു.

പര്യായപദങ്ങൾ : കുട്ട, കൂട, പെരുംകൂട, വട്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बाँस या पतली टहनियों का बना हुआ छोटा,गोल और गहरा बरतन।

वह सिर पर टोकरी लेकर सब्ज़ी बेच रहा है।
खाँची, छाबड़ी, झाबी, टोकरी

A container that is usually woven and has handles.

basket, handbasket