പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൊടുക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൊടുക്കുക   ക്രിയ

അർത്ഥം : എന്തെങ്കിലും നല്കുക

ഉദാഹരണം : അധ്യാപകന്‍ അവന്‍ പുരസ്കാരം നല്കി

പര്യായപദങ്ങൾ : ഏല്‌പിക്കുക, കൈമാറ്റം ചെയ്യുക, തർപ്പിക്കുക, ദാനം ചെയ്യുക, നല്കുക, പ്രദാനം ചെയ്യുക, വിതരണം ചെയ്യുക, സംഭാവന ചെയ്യുക, സമ്മാനിക്കുക, സമർപ്പിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को कुछ हस्तगत करना।

अध्यापक ने उसे पुरस्कार दिया।
देना, प्रदान करना

Transfer possession of something concrete or abstract to somebody.

I gave her my money.
Can you give me lessons?.
She gave the children lots of love and tender loving care.
give

അർത്ഥം : ലഭ്യമാക്കുക അല്ലെങ്കില്‍ സുലഭമാക്കുക.

ഉദാഹരണം : ഞങ്ങള്‍ എവിടെയെങ്കിലും വരാനും പോകാനും വണ്ടിയും നല്കുന്നു.

പര്യായപദങ്ങൾ : നല്കുക, പ്രദാനം ചെയ്യുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उपलब्ध या सुलभ कराना।

हमलोग कहीं आने-जाने के लिए वाहन भी देते हैं।
यह होटल वातानुकूलित कक्ष भी देता है।
आपके सुझावों ने नई-नई संभावनाएँ खोली है।
अधिगत कराना, उपलब्ध कराना, खोल देना, खोलना, जन्म देना, देना, प्रदान करना, प्राप्त कराना, मयस्सर कराना, मुयस्य कराना, मुयस्सर कराना, मुहैया कराना, मुहैय्या कराना, लब्ध कराना, सुलभ कराना

അർത്ഥം : ചപ്പാത്തി നൽകുക

ഉദാഹരണം : അവൻ നായ്ക്കൾക്കു രാവിലെ ചപ്പാത്തി നൽകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को झपटने में प्रवृत्त करना।

वह रोज सुबह कुत्तों को रोटियाँ झपटाती है।
झपटवाना, झपटाना, धपाना, धपियाना

അർത്ഥം : ഒരാളുടെ കൈയിൽ കൊടുക്കുക അല്ലെങ്കിൽ ഏല്പ്പിക്കുക

ഉദാഹരണം : രാമു കാളയുടെ കയർ എന്റെ കൈയിൽ ഏല്പ്പിച്ചു

പര്യായപദങ്ങൾ : ഏല്പ്പിക്കുക, പിടിപ്പിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के हाथ में देना या रखना।

रामू ने बैल की रस्सी मेरे हाथ में पकड़ाई।
थमाना, देना, धराना, पकड़ाना

Place into the hands or custody of.

Hand me the spoon, please.
Turn the files over to me, please.
He turned over the prisoner to his lawyers.
give, hand, pass, pass on, reach, turn over

അർത്ഥം : ഗുരുതരാവസ്ഥ നൽകുക

ഉദാഹരണം : അവൾക്ക് ദരിദ്ര്യം മാത്രമാണ് കൊടുക്കുന്ന്ത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तक़लीफ़, उत्पीड़न आदि से घबरा जाना या थक जाना।

वह गरीबी से तंग आ चुका है।
अकुलाना, आकुल होना, तंग आना, तंग होना, परेशान होना, हैरान होना

അർത്ഥം : ഒരാൾ തന്നെ ഭക്ഷണം കൊടുക്കുന്നത് അതും ഒരു പ്രത്യേകഭക്ഷണം മാത്രം

ഉദാഹരണം : ഉടമ മാത്രമേ വൈക്കോൽ ഭക്ഷണമായി വിറ്റ കാളയ്ക്ക് കൊടുക്കു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अधिकारिक रूप से किसी कार्य या बात के लिए निर्देश देना या ज़ोर देकर कहना।

मालिक ने नौकरों को ताक़ीद की कि बैलों को केवल यह भूसा खिलाया जाय।
ताक़ीद करना, ताकीद करना