പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൊക്ക് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൊക്ക്   നാമം

അർത്ഥം : ഒരു ജല പക്ഷി

ഉദാഹരണം : കൊറ്റിയുടെ കാലുകളും കൊക്ക്ക്കും കറുപ്പ് നിറത്തിലും ബാക്കി ശരീരഭാഗം വെളുപ്പ് നിറത്തിലുമായിരിക്കും

പര്യായപദങ്ങൾ : കൊറ്റി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का जलपक्षी।

बगुलपतोख की चोंच तथा पैर काले और बाकी शरीर सफेद होता है।
बगुलपतोख

അർത്ഥം : നീളമുള്ള കഴുത്തുള്ള അല്ലെങ്കില്‍ നീളമുള്ള കാലുകളുള്ള ഒരു പക്ഷി.

ഉദാഹരണം : കൊക്ക്‌ മീന്‍ പിടിക്കാന്‍ വേണ്ടി ജലാശയത്തിന്റെ കരയില്‍ ഇരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लम्बी गर्दन और लम्बे पैरों वाला एक पक्षी।

बगुला मछली पकड़ने के लिए जल के किनारे बैठा हुआ है।
कंक, जलरंक, जलरंज, तीर्थसेवी, निशैत, बक, बकुला, बग, बगला, बगुला, बलाक, मीनघाती, मेघानंद, मेघानन्द, वक, विषकंठिका, शिखी

Any of various usually white herons having long plumes during breeding season.

egret

അർത്ഥം : കൊക്ക്

ഉദാഹരണം : കൊറ്റി മണ്ണിൽ ഉണങ്ങിയ ചുള്ളിക്കൊമ്മ്പുകൾ കൂട്ടിയാണ് കൂടുണ്ടാക്കുന്നത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बत्तक की जाति का एक पक्षी।

तिदारी जमीन पर सूखी घास का घोंसला बनाता है।
खोखार, घिराह, तिदारी, पुनन, सानखार

അർത്ഥം : ഭംഗിയുള്ള ഒരു തരം വലിയ പക്ഷി.

ഉദാഹരണം : കൊക്കിന്റെ പ്രിയപ്പെട്ട ഭക്ഷണം മീനാണ്.

പര്യായപദങ്ങൾ : കണ്ടിയപ്പന്‍, കണ്ണാറ, കരടു, കരേടു, കഹ്വം, കാചാക്ഷം, കാളീകം, കൊച്ച, കൊറ്റി, ചല്ലിക്കോഴി, ചിറകന്‍, ബകം, ബലിപുഷ്ടം, മീനഘാതി, മൃഷാധ്യായി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

Large long-necked wading bird of marshes and plains in many parts of the world.

crane