അർത്ഥം : ഏതെങ്കിലും വസ്തു അല്ലെങ്കില്‍ സമ്പത്തിനെ ബലപൂര്വം കൈപിടിയിലാക്കുന്നത്
ഉദാഹരണം :
സൈനീകര്‍ കോട്ട കീഴടക്കിഈ പ്രദേശം കൊള്ളക്കാരുടെ അധീനതയിലാകുന്നു
പര്യായപദങ്ങൾ : അധീനതയിലാക്കല്, കീഴടക്കല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :