പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൈനീട്ടം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൈനീട്ടം   നാമം

അർത്ഥം : ആദ്യവില്പന

ഉദാഹരണം : ഞാൻ അവന്റെ കൈയ്യ്യിൽ നിന്നും കൈനീട്ടം വാങ്ങി

പര്യായപദങ്ങൾ : ആദ്യവില്പന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पहली बिक्री।

मैंने फलवाले से फल खरीदकर उसकी बोहनी की।
बोअनी, बोनी, बोहनी

അർത്ഥം : ഉത്സാവാവസ്രങ്ങളിൽ ആശ്രിതർക്കും കൊച്ചുകിട്ടികൾക്കും നൽകുന്ന പണം

ഉദാഹരണം : കൈനീട്ടം കിട്ടിയ എല്ലാവരും സന്തോഷിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

त्योहार के दिन छोटों और आश्रितों आदि को दिया जानेवाला धन।

हजामिन त्योहारी पाकर प्रसन्न थी।
त्योहारी, त्यौहारी

അർത്ഥം : സന്തോഷിപ്പിക്കൻ കൊടുക്കുന്ന പണം

ഉദാഹരണം : കാവൽക്കാർ കൈനീട്ടത്തിനായി വാതിക്കൽ നിന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को तुष्ट करने के निमित्त दिया जानेवाला धन।

पँवरिया तोषणिक पाने के लिए द्वार पर अड़ा हुआ है।
तोषणिक