അർത്ഥം : ധര്മ്മത്തിന്റെ മുഖം മൂടി അണിഞ്ഞ് സ്വാര്ത്ഥ ലാഭത്തിനു വേണ്ടി നടക്കുന്നത്.
ഉദാഹരണം :
സമൂഹം ഇന്നു കപടരായ വ്യക്തികളെകൊണ്ട് നിറഞ്ഞിരിക്കുന്നു.
പര്യായപദങ്ങൾ : കപടരായ, വ്യാജന്മാരായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Excessively or hypocritically pious.
A sickening sanctimonious smile.