അർത്ഥം : ഒരു മുള്ളുള്ള മരം അതിന്റെ കായ നല്ല കട്ടിയുള്ളതും കയ്പ്പുള്ളതും പശപശപ്പുള്ളതും ആകുന്നു
ഉദാഹരണം :
കൂവളത്തിന്റെ ഇല മൂന്ന് ദളങ്ങളോട് കൂടിയതും കനം കുറഞ്ഞതും ഗന്ധമുള്ളതും ആകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक कँटीला वृक्ष जिसके फल का छिलका बहुत ही कड़ा और चिकना होता है।
बेल के पत्ते त्रिपत्रक, संयुक्त एवं हल्की सी गंधयुक्त होते हैं।A tall perennial woody plant having a main trunk and branches forming a distinct elevated crown. Includes both gymnosperms and angiosperms.
treeഅർത്ഥം : ഒരു തരം വള്ളി.
ഉദാഹരണം :
കൂവളത്തില്‍ പടവലത്തിന്റെ ആകൃതിയിലുള്ള പഴം ഉണ്ടാകും.
പര്യായപദങ്ങൾ : മാലൂരം, ശാണ്ഡില്യം, ശിവദ്രുമം, ശൈലൂഷം, ശ്രീഫലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :