പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൂനിയ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൂനിയ   നാമവിശേഷണം

അർത്ഥം : കൂനുള്ളത് ആര്ക്കാണോ

ഉദാഹരണം : കൂനുള്ള ആളെ കുട്ടികള് ഉപദ്രവിച്ചുകൊണ്ടിരുന്നു.

പര്യായപദങ്ങൾ : കൂനുള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसे कूबड़ हो।

कुबड़े व्यक्ति को बच्चे तंग कर रहे थे।
कुबड़ा, कुब्ज, कूबड़ा

Characteristic of or suffering from kyphosis, an abnormality of the vertebral column.

crookback, crookbacked, gibbous, humpbacked, humped, hunchbacked, kyphotic

അർത്ഥം : കുനിക്കപ്പെട്ടത്

ഉദാഹരണം : പഴങ്ങള്‍ നിറഞ്ഞ് കുനിഞ്ഞ ശിഖരങ്ങള്‍ നിലം തൊടുന്നു

പര്യായപദങ്ങൾ : കുനിഞ്ഞ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

झुका हुआ या नत हुआ।

फलों से अवनत डालियाँ धरती को चूम रही हैं।
अवनत, अवाग्र, आनत, झुका हुआ, नत, प्रवण