പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൂട്ടാളി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൂട്ടാളി   നാമം

അർത്ഥം : ഏതെങ്കിലും ജോലിയില്‍ അല്ലെങ്കില് കച്ചവടത്തില്‍ പങ്ക് വെയ്ക്കുന്ന വ്യക്തി.

ഉദാഹരണം : ഈ വ്യാപാരം തുടര്ന്നു കൊണ്ടുപോകുവാന്‍ എനിക്ക് ഒരു പങ്കാളിയെ ആവശ്യമുണ്ട്.

പര്യായപദങ്ങൾ : പങ്കാളി, സഹകാരി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी काम या रोजगार आदि में साझा रखनेवाला व्यक्ति।

इस व्यापार को करने के लिए मुझे एक साझेदार की आवश्यकता है।
अंशक, अंशी, पट्टीदार, बखरी, बखरैत, बख़री, बख़रैत, भागीदार, शरीक, सहभागी, साझी, साझीदार, साझेदार, हिस्सेदार

A person who is a member of a partnership.

partner