അർത്ഥം : കുറേയാളുകളെ ഒന്നിച്ചു കൊല്ലുന്ന പ്രവൃത്തി.
ഉദാഹരണം :
ഗുജറാത്തിലെ ഗോധ്രയില്‍ നടന്ന കൂട്ടകൊല നമ്മുടെ സങ്കീര്‍ണമായ മാനസീകതയെ കാണിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बहुत से लोगों की एक साथ होने वाली हत्या।
गुजरात के गोधरा में हुआ जनसंहार हमारी संकीर्ण मानसिकता को दर्शाता है।The savage and excessive killing of many people.
butchery, carnage, mass murder, massacre, slaughter