പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കുസുംഭ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കുസുംഭ   നാമം

അർത്ഥം : ഒരു ചെടി അതില്‍ മഞ്ഞ നിറമുള്ള പൂക്കള്‍ വിടരുന്നു

ഉദാഹരണം : അഗ്നിശിഖയുടെ വിത്തില്‍ നിന്ന് എണ്ണ ഉത്പാദിപ്പിക്കാം

പര്യായപദങ്ങൾ : അഗ്നിശിഖ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक पौधा जिसमें पीले फूल लगते हैं।

कुसुम के बीज से तेल निकाला जाता है।
अग्नि-शिखा, अग्निशिखा, कुसुंभ, कुसुम, कुसुम्भ, बर्रै

Thistlelike Eurasian plant widely grown for its red or orange flower heads and seeds that yield a valuable oil.

carthamus tinctorius, false saffron, safflower

അർത്ഥം : മിഥുനമാസത്തിലെ ശുക്ലപക്ഷ ഷഷ്ഠി

ഉദാഹരണം : രമേശൻ കുസുംഭയ്ക്കാണ് ജനിച്ചത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आषाढ़ महीने के शुक्ल पक्ष की छठ।

रमेश का जन्म कुसुंभा को हुआ था।
कुसुंभा, कुसुम्भा

അർത്ഥം : കറുപ്പും ഭാംഗും ചേർത്തുണ്ടാക്കുന്ന ലഹരി പദാർത്ഥം

ഉദാഹരണം : ഒരു ലഹരിക്കടിമയായവൻ കുസുംഭ കഴിച്ച് ബോധം കെട്ടു കിടക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भाँग और अफीम के योग से बना हुआ एक मादक पदार्थ।

एक नशेड़ी कुसुंभा खाकर बेहोश हो गया।
कुसुंभा, कुसुम्भा