പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കുറയുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കുറയുക   ക്രിയ

അർത്ഥം : ചില വസ്തുക്കള്‍ നശിച്ചു പോകുന്നതു കൊണ്ട് കുറച്ചാവുക.

ഉദാഹരണം : മഴയില്ലാത്തതു കൊണ്ട് നദിയിലെ വെള്ളം കുറഞ്ഞു പോകുന്നു.

പര്യായപദങ്ങൾ : മെലിയുക, ശോഷിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु आदि का लुप्त होते हुए थोड़ा हो जाना।

वर्षा न होने से नदी में पानी कम हो रहा है।
उतरना, कम होना, कमी आना, घटना, न्यून होना

Decrease in size, extent, or range.

The amount of homework decreased towards the end of the semester.
The cabin pressure fell dramatically.
Her weight fell to under a hundred pounds.
His voice fell to a whisper.
decrease, diminish, fall, lessen

അർത്ഥം : ചില കാര്യങ്ങൾ പെട്ടെന്ന് വന്ന് അത് പതിയെ മന്ദീഭവിക്കുന്നു

ഉദാഹരണം : പിതാജിയുടെ ക്രോധം ഇതുവരെയും കുറഞ്ഞില്ല അദ്ദേഹത്തിന്റെ വാർദ്ധക്യത്തിലും പഠിക്കാനുള്ള ആഗ്രഹം കുറഞ്ഞില്ല

പര്യായപദങ്ങൾ : ഇല്ലാതാകുക, താഴുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी प्रकार के आवेश का मंद पड़कर शांत या समाप्त होना।

पिताजी का गुस्सा अभी तक नहीं उतरा।
बुढ़ापे में भी उनकी पढ़ने की सनक नहीं उतरी।
उतरना

അർത്ഥം : ലക്ഷ്യം പിഴക്കുക

ഉദാഹരണം : ഷെയർമാർക്കറ്റ് ഉയർന്ന അവസ്ഥയിൽ നിന്ന് പെട്ടെന്ന് ഇടിഞ്ഞു താണു

പര്യായപദങ്ങൾ : താഴുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बूरी तरह से चूकना या असफल होना या धोखा खाना।

शेयर बाजार अपने उच्चत्तम स्थान से अचानक औंधे मुँह गिर गया।
औंधे मुँह गिरना

അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ ഗുണം, തത്വം മുതലായവയില് കുറവു വരിക.

ഉദാഹരണം : ഈ ഷെയറുകളുടെ മൂല്യം തുടര്ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ഇടിയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु के गुणों, तत्वों आदि में कमी होना।

इन शेयरों के दाम लगातार कम हो रहे हैं।
लगातार चलते रहने के कारण ऊर्जा का ह्रास होता है।
कम होना, कमी आना, क्षीण होना, गिरना, घटना, नरम पड़ना, ह्रास होना

Decrease in size, extent, or range.

The amount of homework decreased towards the end of the semester.
The cabin pressure fell dramatically.
Her weight fell to under a hundred pounds.
His voice fell to a whisper.
decrease, diminish, fall, lessen

അർത്ഥം : കുറയുക

ഉദാഹരണം : മഴയുടെ കുറവ് കാരണം ഈ വര്ഷപത്തെ വിളവ് കുറഞ്ഞുപോവുക

പര്യായപദങ്ങൾ : അല്പമാവുക, ചുരുങ്ങുക, താഴുക, ശമിക്കുക, ഹീനമാവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घाटा या कमी होना।

वर्षा की कमी के कारण इस वर्ष फ़सल टूट गई है।
टूटना

किसी सीमा तक ही रह जाना या आगे न बढ़ना (विशेषकर किसी प्रतियोगिता आदि में)।

आज भारतीय क्रिकेट टीम 200 के अंदर ही सिमट गई।
सिमटना

Grow worse.

Conditions in the slum worsened.
decline, worsen

അർത്ഥം : നിറം,തിളക്കം എന്നിവ നഷ്ടമാവുക

ഉദാഹരണം : ഒറ്റ അലക്കില്തളന്നെ നിറം മങ്ങിപ്പോയി

പര്യായപദങ്ങൾ : ഇരുളുക, തളരുക, മങ്ങുക, വാ‍ടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रंग, चमक आदि का धीमा पड़ जाना।

एक ही धुलाई में कपड़े का रंग उड़ गया।
उड़ जाना, उड़ना, उतरना, निकलना, फीका पड़ना

അർത്ഥം : കുറയുക

ഉദാഹരണം : ഇന്ന് ഭാരതീയ ക്രിക്കറ്റ് ടീം ഇരുന്നൂറിനകത്ത് കുറഞ്ഞു

പര്യായപദങ്ങൾ : ചുരുങ്ങുക

അർത്ഥം : നേരത്തെ ഉള്ളതിൽ നിന്ന് കുറയുക

ഉദാഹരണം : ക്ലാക്കിൽ കുട്ടിയുടെ നിലവാരം കുറയുന്നു പാട്ടുകാരന്റെ സ്വരം പെട്ടെന്ന് അവരോഹണത്തിൽ എത്തി

പര്യായപദങ്ങൾ : അവരോഹണത്തിൽ എത്തുക, താഴുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी अंकित नियत या स्थिर स्तर से नीचे आना।

बच्चे का कक्षा में स्तर उतर रहा है।
अचानक गवैये का स्वर उतर गया।
उतरना

അർത്ഥം : ചില സാധങ്ങൾ ചില സാഹചര്യത്തിൽ കുറയുന്നത്

ഉദാഹരണം : ഇന്ന് രാവിലെ തന്നെ ഇവന്റെ പനി കുറഞ്ഞു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

श्वास की गति को रोकना।

शेर को पास आते देख शिकारी ने जमीन पर लेटकर दम साध लिया।
दम साधना

Cause to stop.

Stop a car.
Stop the thief.
stop

അർത്ഥം : കുറയുക

ഉദാഹരണം : മഴയുടെ കുറവ് കാരണം ഈ വർഷം വിളവ് കുറഞ്ഞിരിക്കും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

क्रम या सिलसिला शुरू होना।

उन दोनों के बीच पत्रों के आदान-प्रदान का तार बँध गया।
तार बँधना, तार बंधना, तार शुरू होना

Have a beginning, in a temporal, spatial, or evaluative sense.

The DMZ begins right over the hill.
The second movement begins after the Allegro.
Prices for these homes start at $250,000.
begin, start

അർത്ഥം : പൂർണ്ണമായും ലഭിക്കാതിരിക്കുക

ഉദാഹരണം : ആയിരം രൂപയിൽ നിന്നും കുറേ രൂപ കുറഞ്ഞു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ध्वनि या शब्द का कान के माध्यम से ज्ञान होना।

उसे बहुत धीमी आवाज़ भी सुनाई देती है।
सुन लेना, सुनाई देना, सुनाई पड़ना

Perceive (sound) via the auditory sense.

hear

കുറയുക   നാമവിശേഷണം

അർത്ഥം : വില കുറഞ്ഞ.

ഉദാഹരണം : ചന്തയില് പുതിയ പുതിയ സാധനങ്ങള്‍ വരുന്നത് കാരണം ഓരോ സാധനത്തിന്റേയും വില കുറഞ്ഞു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ഇടിയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसका भाव या दाम उतर या गिर गया हो।

बाजार में नये-नये उत्पाद आने के कारण प्रत्येक वस्तु का भाव मंदा हो गया है।
अवनत दरों की वस्तुएँ अधिक बिकती हैं।
अवनत, कम, नरम, नर्म, नीचा, मंद, मंदा, मन्द, मन्दा

അർത്ഥം : കുറഞ്ഞു വരിക അല്ലെങ്കില്‍ താഴേക്ക് വരിക

ഉദാഹരണം : അവര്‍ രണ്ടുപേര്ക്കുമിടയില് കുറഞ്ഞു വരുന്ന മിത്രതയില്‍ ഞാന്‍ വിചലിതനായി

പര്യായപദങ്ങൾ : കുറഞ്ഞുവരുക, ചുരുങ്ങിവരുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो कम हो रहा हो या नीचे जा रहा हो।

उन दोनों के बीच घटते अपनेपन से मैं विचलित हुआ।
कम होता हुआ, घटता, घटता हुआ

Becoming less or smaller.

decreasing