അർത്ഥം : മൂര്‍ച്ചയുള്ള വസ്തു മാര്‍ദ്ദവമുള്ള സ്ഥലത്ത് കയറുക.
ഉദാഹരണം :
എന്റെ കാലില്‍ മുള്ള് തറഞ്ഞു കയറി.
പര്യായപദങ്ങൾ : കുത്തിക്കയറുക, തറഞ്ഞു കയറുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : നല്ലതല്ലാതിരിക്കുക അല്ലെങ്കില്‍ ആരുടെയെങ്കിലും പ്രവൃത്തികൊണ്ടോ സംസാരംകൊണ്ടോ മനസ്സിനു ദുഃഖം ഉണ്ടാകുക.
ഉദാഹരണം :
സത്യമായ കാര്യങ്ങള്‍ മിക്കവാറും തറഞ്ഞു കയറുന്നവയായിരിക്കും.
പര്യായപദങ്ങൾ : തറഞ്ഞുകയറുക, നൊമ്പരപ്പെടുത്തുക, മനസ്സില്‍ തറയ്ക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अच्छा न लगना या किसी के काम या बातों से मन को दुख पहुँचना।
सत्य बात अकसर चुभती है।അർത്ഥം : മൂര്‍ച്ചയുള്ള വസ്തു മാര്‍ദ്ദവമുള്ള സ്ഥലത്ത് കയറുക.
ഉദാഹരണം :
എന്റെ കാലില്‍ മുള്ള് തറഞ്ഞു കയറി.
പര്യായപദങ്ങൾ : കുത്തിക്കയറുക, തറഞ്ഞു കയറുക