അർത്ഥം : കുടിക്കുവാന്‍ യോഗ്യമല്ലാത്ത.
ഉദാഹരണം :
കുടിക്കുവാന്‍ പറ്റാത്ത ജലം കുടിച്ചിട്ട് കുറച്ചാളുകള്‍ രോഗ ബാധിതരായി.
പര്യായപദങ്ങൾ : കുടിക്കുവാന്‍ കൊള്ളാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Unsuitable for drinking.
undrinkable