പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കുംഭം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കുംഭം   നാമം

അർത്ഥം : വെള്ളം നിറക്കാനോ പിടിച്ചു വെക്കാനോ ഉള്ള പാത്രം.

ഉദാഹരണം : ഒഴിഞ്ഞ കുടത്തില് വെള്ളം നിറക്കു.

പര്യായപദങ്ങൾ : ഒരു തരം ജലപാത്രം, കുടം, ഘടം, ചെപ്പുകുടം, മണ്കുടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पानी भरने या रखने का एक बर्तन।

खाली कलश में जल भर दो।
कलश, कलशा, कलसा, घट, घैला, निप

A large vase that usually has a pedestal or feet.

urn

അർത്ഥം : ക്ഷേത്രം മുതലായവയുടെ അഗ്ര ഭാഗത്തുള്ള കലശാകൃതിയിലുള്ള നിര്മ്മിതി

ഉദാഹരണം : ഈ ക്ഷേത്രത്തിന്റെ കലശം സ്വര്ണ്ണം കൊണ്ട് നിര്മ്മിച്ചതാണ്

പര്യായപദങ്ങൾ : കലശം, കുടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मंदिर आदि के शिखर पर रखी हुई या बनी हुई कलश के आकार की संरचना।

इस मंदिर का कलश सोने का बना हुआ है।
कलश, कलसा