പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കീടാണു എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കീടാണു   നാമം

അർത്ഥം : ഒരു കോശം മാത്രമുള്ള അല്ലെങ്കില്‍ കോശരഹിത ജീവി അതില്‍ ക്ലോറോഫില്‍ ഉണ്ടായിരിക്കുകയില്ല കൂടാതെ കോശവിഭജനത്തിലൂടെയാണ് അവ് പ്രജനനം നടത്തുന്നത്

ഉദാഹരണം : കീടാണുവിനെ സൂക്ഷ്മ ദര്ശ്നിയിലൂടെ മാത്രമെ കാണാന്‍ സാധിക്കു

പര്യായപദങ്ങൾ : ബാക്ടീരിയ, സൂക്ഷ്മജീവി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक कोशीय या अकोशिय जीव जिनमें पर्णहरिम नहीं पाया जाता और जिनकी वृद्धि का मुख्य कारण विखंडन होता है।

जीवाणु को सूक्ष्मदर्शी द्वारा ही देखा जा सकता है।
जीवाणु, बैक्टीरिया

അർത്ഥം : കൃഷി ഭൂമിയിലുണ്ടാകുന്ന വിളവിനെ നശിപ്പിക്കുന്ന കീടാണു.

ഉദാഹരണം : കര്ഷകര്‍ കാര്ഷിക കീടത്തില് നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി പാടത്ത് മരുന്ന് തളിക്കുന്നു.

പര്യായപദങ്ങൾ : കാര്ഷിക കീടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खेत में लगनेवाला कीड़ा जो फसलों को नुकसान पहुँचाता है।

कृषक लोग कृषि कीट से बचने के लिए खेतों में दवा का छिड़काव करते हैं।
कृषि कीट

Any unwanted and destructive insect or other animal that attacks food or crops or livestock etc..

He sprayed the garden to get rid of pests.
Many pests have developed resistance to the common pesticides.
pest