അർത്ഥം : ന്യൂസിലാന്‍ഡില്‍ താമസിക്കുന്ന ആള്.
ഉദാഹരണം :
കുറെ കിവീസുകാര്‍ എന്റെ നല്ല കൂട്ടുകാരാണ്.
പര്യായപദങ്ങൾ : ന്യൂസിലാന്‍ഡുകാരന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
न्यूजीलैंड में रहनेवाला व्यक्ति।
कई कीवी मेरे अच्छे दोस्त हैं।