പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കിഴിവ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കിഴിവ്   നാമം

അർത്ഥം : കുറച്ച ധനം.

ഉദാഹരണം : ശമ്പളത്തില്‍ നിന്ന് എല്ലാ കിഴിവും എടുത്തതിനു ശേഷം ബാക്കി വരുന്നത് എന്താണോ അതുകൊണ്ട് ഞങ്ങള്‍ വീട് വാങ്ങിക്കും.

പര്യായപദങ്ങൾ : പിടിത്തം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

काटा गया धन।

तनख्वाह में से सकल कटौतियाँ निकालने के बाद बचता ही क्या है जो हम घर खरीद सकें।
कटौती

An amount or percentage deducted.

deduction, discount

അർത്ഥം : വിറ്റ ഏതെങ്കിലും സാധനം തിരിച്ചെടുക്കുമ്പോള്‍ സാധനത്തിന്റെ വിറ്റ വിലയില്‍ നിന്ന് കുറവ് വരുത്തുന്ന പണം

ഉദാഹരണം : തട്ടാന്‍ മാലയുടെ കിഴിവ് അല്പം കൂടുതായി എടുത്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह धन जो दुकानदार किसी बेची हुई वस्तु को वापस लेते समय विक्रय-मूल्य में से काट लेता है।

सुनार ने हार की फिरौती बहुत ज्यादा ली।
फिरौती

അർത്ഥം : ധാന്യം മുതലായവ പാറ്റികൊഴിച്ചുമാറ്റുന്നത്

ഉദാഹരണം : ഗോതമ്പ് പാറ്റി അമ്മ തിന്റെ കിഴിവ് അടിച്ചുകൂട്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु आदि को फटकने पर अलग निकला हुआ उसका अंश।

गेहूँ फटकने के बाद माँ फटकन को एकत्र कर रही है।
फटकन