അർത്ഥം : ഉണ്ടാവുക
ഉദാഹരണം :
തടങ്ങളില്‍ പുതിയ പുതിയ ചെടികള്‍ മുളച്ചുവന്നിട്ടുണ്ട്
പര്യായപദങ്ങൾ : കിളിര്‍ത്തു വരുക, മുളയ്ക്കുക മുളച്ചുവരുക, വരിക
അർത്ഥം : പുതിയ ചെടി ഇലകള്‍ നിറഞ്ഞതും ഹരിതാഭവും ആവുക.
ഉദാഹരണം :
വെള്ളം ലഭിച്ചപ്പോള്‍ ഉണങ്ങിയ ചെടി തഴച്ചു.
പര്യായപദങ്ങൾ : കിളിക്കുക, തഴയ്ക്കുക, പൊടിക്കുക, മുളയ്ക്കുക, മുളവരുക, വളരുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
नये पौधे का पत्तेयुक्त और हराभरा होना।
पानी मिलते ही सूख रहा पौधा पनपने लगा।