അർത്ഥം : കാലികളുടെ കൂട്ടം
ഉദാഹരണം :
കാലിമേയ്ക്കുന്നവന്‍ കാലികൂട്ടത്തിന്റെ പിന്നില്‍ നടന്നുകൊണ്ടിരുന്നു
പര്യായപദങ്ങൾ : കന്നുകാലിക്കൂട്ടം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A group of cattle or sheep or other domestic mammals all of the same kind that are herded by humans.
herd