അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : എണ്ണത്തിന്റെ അടിസ്ഥാനത്തിലുള്ള ഇംഗ്ളീഷ് മാസത്തിലെ ഏതെങ്കിലും ഒരു ദിവസം.
ഉദാഹരണം : ഞാന്‍ അപേക്ഷ ഫാറത്തില്‍ ഇന്നത്തെ തീയതി വയ്ക്കാന്‍ മറന്നു.
പര്യായപദങ്ങൾ : തിഥി, തിയ്യതി, തീയതി, പക്കം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
गिनती के विचार से अंग्रेजी महीने का कोई दिन।
The specified day of the month.
ഇൻസ്റ്റാൾ ചെയ്യുക