അർത്ഥം : ഒരു കാര്യത്തിൽ തോല്വിയുണ്ടാകാനുള്ള് കാരണമായി ഒന്ന് തീരുക
ഉദാഹരണം :
താങ്കളുടെ അമിതമായ ആത്മവിശ്വാസമാണ് തോല്വിയുണ്ടാക്കാനുള്ള കാരണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
* किसी काम, घटना आदि के घटने, करने, होने आदि का कारण होना।
अत्यधिक आत्मविश्वास ही आपके अनुत्तीर्ण होने का कारण है।അർത്ഥം : കാരണമാകുക
ഉദാഹരണം :
അവൻ തന്റെ ഓഫീസിൽ കുഴപ്പമുണ്ടാക്കി അവൻ തന്റെ ഓഫീസിൽ കുഴപ്പത്തിന് കാരണമായി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :