അർത്ഥം : എല്ലാ ആഗ്രഹവും പൂര്‍ത്തികരിച്ച് നല്കുന്ന ഒരു പശു അതിനെ പറ്റിയുള്ള വര്‍ണ്ണനകള്‍ പുരാണങ്ങളില്‍ കാണാം
ഉദാഹരണം :
കാമധേനു സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നു
പര്യായപദങ്ങൾ : സുരഭി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An imaginary being of myth or fable.
mythical beingഅർത്ഥം : പാലിനു വേണ്ടി പ്രസിദ്ധമായ കൊമ്പുള്ള സസ്യാഹാരി ആയ പെണ് നാല്ക്കാലി വളര്‍ത്തുമൃഗം .
ഉദാഹരണം :
പശു അതിന്റെ കുട്ടിയെ പാല് കുടിപ്പിച്ചു കൊണ്ടിരിക്കുന്നു. ഹിന്ദുക്കള്‍ പശുവിനെ ഗോ മാതാവായി കണക്കാക്കി പൂജ ചെയ്യുന്നു.
പര്യായപദങ്ങൾ : അഘ്ന്യ, അര്ജുഹേനി, ഉസ്ര, ഉസ്രിക, കല്യാണി, ഗോജതിയിലെ പെണ്ണൂ്, ഗോവു്, പശു, മാത, മാഹേയി, രോഹിണി, ശൃംഗിണി, സുരഭി, സൌരഭേയി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :