അർത്ഥം : മാനസികവും ശാരീരികവുമായ പീഡനം അനുഭവിച്ചു ജീവിക്കുക.
ഉദാഹരണം :
കല്യാണം കഴിഞ്ഞു രണ്ട് മൂന്ന് കൊല്ലം വരെ ഗീതക്ക് ഭര്‍തൃഗൃഹത്തില്‍ വളരെയധികം കഷ്ടം സഹിക്കേണ്ടി വന്നു.
പര്യായപദങ്ങൾ : പീഢനം അനുഭവിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मानसिक या शारीरिक पीड़ा की दौर से गुज़रना।
शादी के बाद दो-तीन साल तक गीता ससुराल में बहुत कष्ट सही।